News World

ജി 20 ഉച്ചകോടി സൗദിയിൽ പുരോഗമിക്കുന്നു

റിയാദ്: ജി 20 ഉച്ചകോടി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ പുരോഗമിക്കുന്നു. ആളുകൾക്ക് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സന്ദേശം നൽകണം എന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വനം നൽകി. ശാസ്ത്രത്തിന്റെ ഗുണ ഫലങ്ങൾ ഓരോ മേഖലയിലും എത്തേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ആഹ്വനം ചെയ്തു .