News World

ദളിതരുടെ ഉന്നമനത്തിനായി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഡോ: ഗെയില്‍ ഒംവേദ് അന്തരിച്ചു

ദളിതരുടെ  ഉന്നമനത്തിനായി പോരാടിയ ഗവേഷകയും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ: ഗെയില്‍ ഒംവേദ്  അന്തരിച്ചു. 81 വയസ്സായിരുന്നു. പശ്ചിമേന്ത്യയിലെ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിലായിരുന്നു ഗവേഷണം.

Watch Mathrubhumi News on YouTube and subscribe regular updates.