News World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മുക്കാല്‍ കോടിയിലേക്ക്

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുക്കാല്‍ കോടിയിലേക്ക്. 4,20,000 ഓളം മരണം നടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലാണ്.