News World

ജോര്‍ജ് ഫ്‌ളോയിഡിന് സ്വദേശമായ ഹൂസ്റ്റണില്‍ അന്ത്യവിശ്രമം

അമേരിക്കയില്‍ പോലീസിന്റെ ക്രൂരമായ അതിക്രമത്തില്‍ ജീവന്‍വെടിഞ്ഞ ജോര്‍ജ് ഫ്‌ളോയിഡിന് സ്വദേശമായ ഹൂസ്റ്റണില്‍ അന്ത്യവിശ്രമം. ആയിരക്കണക്കിനാളുകളാണ് ഫ്‌ളോയിഡിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. ഫ്‌ളോയിഡിന് നീതിയാവശ്യപ്പെട്ടുള്ള പ്രതിഷേധം അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്