News World

ഇത്തവണ ആഞ്ചല മെർക്കൽ ഇല്ല; മറ്റൊരു പാർലമെന്റ് തിരഞ്ഞെടുപ്പിന് കൂടി വിധി എഴുതാൻ ജർമനി

 ജർമനി മറ്റൊരു പാർലമെന്റ് തിരഞ്ഞെടുപ്പിന് കൂടി വിധി എഴുതുകയാണ്. എന്നാൽ ഇത്തവണ ചാൻസിലർ സ്ഥാനത്തേക്ക് ആഞ്ജല മെർക്കൽ എന്ന കരുത്തുറ്റ സ്ഥാനാർഥി ഇല്ല.

Watch Mathrubhumi News on YouTube and subscribe regular updates.