തീവ്ര പ്രഹരശേഷിയുള്ള ലെപ്പേർഡ് - 2 യുദ്ധ ടാങ്കറുകൾ യുക്രൈന് കൈമാറാൻ തീരുമാനിച്ച് ജർമനി
14 ടാങ്കറുകൾ ജർമനി യുക്രൈന് നൽകിയേക്കും.റഷ്യയുമായുള്ള യുദ്ധത്തിൽ ഏറെ സഹായകമാകുന്ന യുദ്ധ ടാങ്കറുകൾക്കായി യുക്രൈൻ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ജർമനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.