News World

കോവിഡ് നാലാം തരംഗം എത്തിയതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ജർമനി

ചാൻസിലർ ആംഗല മെർക്കൽ, പ്രദേശിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.