News World

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

കനത്ത പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. വികാര വിര്‍ഭരമാണ് ചടങ്ങുകള്‍. ആയിരങ്ങളാണ് ഫ്‌ളോയ്ഡിനെ അവസാന ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്. മിന്നെസോട്ട സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.