News World

ജോര്‍ജ് ഫ്‌ളോയ്ഡ് കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.