News World

കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 2,56,000 പിന്നിട്ടു

കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 2,56,000 പിന്നിട്ടു. 212 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. അമേരിക്കയില്‍ കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സംഘത്തെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.