News World

ലോകത്ത് കോവിഡ് മരണം 1,90,000 കടന്നു

ലോകത്ത് കോവിഡ് മരണം 1,90,000 കടന്നു. ഇരുപത്തിയേഴ് ലക്ഷത്തിന് മുകളിലാണ് രോഗബാധിതര്‍. യൂറോപ്പിന്റെ സാമ്പത്തിക പുനഃരുദ്ധാരണത്തിന് നേതാക്കള്‍ അംഗീകാരം നല്‍കി. മനുഷ്യനില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം ബ്രിട്ടണില്‍ തുടങ്ങി.