News World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു. അമേരിക്കയില്‍ മാത്രം 86,000 പേര്‍ മരിച്ചു. ലോകത്താകെ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 45 ലക്ഷവും പിന്നിട്ടു. ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി അതി സങ്കീര്‍ണമാവുകയാണ്.