News World

ലോകത്ത് കോവിഡ് ബാധിതര്‍ 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിതര്‍ 50 ലക്ഷത്തിലേക്ക്. മരണം മൂന്നേ കാല്‍ ലക്ഷത്തിലെക്ക് എത്തി. കോവിഡ് വൈറസ് വ്യാപനത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് ഡബ്ല്യൂ എച്ച് ഒ അന്വേഷിക്കും.ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക അസംബ്ലി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ആറ് കോടി ജനങ്ങളെ കോവിഡ് പട്ടിണിയിലേക്ക് തള്ളി വിടുമെന്ന് ലോകബാങ്ക്‌.