News World

ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു

ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരണം അഞ്ച് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 45,000 പേര്‍ക്ക് കോവിഡ് ബാധ. സമ്പദ് വ്യവസ്ഥയില്‍ ഇടിവ് വന്നതോടെ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് ഏര്‍പ്പെടുത്തി പാകിസ്താന്‍. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടാവാനുള്ള സാധ്യത തള്ളി കളയാന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍