News World

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷമായി

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷമായി. 57 ലക്ഷത്തിലധികമാണ് രോഗബാധിതര്‍. അമേരിക്കയിലും ബ്രസീലിലും ഇന്നലെ ആയിരത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.