News World

ഇന്ന് ലോക കൈകഴുകല്‍ ദിനം

ഇന്ന് ലോക കൈകഴുകല്‍ ദിനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഇക്കാലത്ത് ദിനാചരണത്തിന് അതീവപ്രാധാന്യമുണ്ട്. മരുന്നില്ലാത്ത വൈറസിന് കൈകഴുകല്‍ മാത്രമാണ് ഇന്നും പ്രധാന പ്രതിവിധി.