News World

ഗോതബയ രജപക്സെ ശ്രീലങ്കയിൽ തിരിച്ചെത്തി; തായ്ലൻഡിൽ നിന്നാണ് കൊളംബോയിലെത്തിയത്

മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ശ്രീലങ്കയിൽ തിരിച്ചെത്തി. അർധരാത്രിയോടെയാണ് തായ്ലൻഡിൽ നിന്ന് കൊളൊംബോയിലെത്തിയത്. മന്ത്രിമാരടക്കം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.