News World

കിംജോങ് ഉന്നിനെതിരെ ചുമരെഴുത്ത്, ആരെന്ന് കണ്ടുപിടിക്കാന്‍ കയ്യക്ഷര പരിശോധന

ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്നിനെതിരെ ചുമരെഴുത്ത്. ഇതിന് പുറകില്‍ ആരെന്ന് കണ്ടുപിടിക്കാന്‍ ആയിരക്കണക്കിനാളുകളുടെ കയ്യക്ഷരത്തിന്റെ സാമ്പിളുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

Watch Mathrubhumi News on YouTube and subscribe regular updates.