News World

ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം മുപ്പതായി

ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം മുപ്പതായി. ലോകത്തിന്റെ വേദനയാണ് യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാർഥികളുടെ യാത്ര.

Watch Mathrubhumi News on YouTube and subscribe regular updates.