News World

ലോക പരിസ്ഥിതി സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഗ്രെറ്റാ ട്ട്യുംബേരി

ലോക പരിസ്ഥിതി സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് ഗ്രെറ്റാ ട്ട്യുംബേരി എന്ന സ്വീഡിഷ് പെണ്‍കുട്ടി. കാലാവസ്ഥാ വ്യതിയാനത്തിനെ തിരെ ബ്രട്ടീഷ് പാര്‍ലമെന്റിലും ഗ്രെറ്റയുടെ ശബ്ദം ഉയര്‍ന്നു. തന്റെ തലമുറയുടെ നഷ്ടപ്പെട്ട സ്വപ്നങ്ങളും പ്രതീക്ഷകളും ലോകത്തോട് ചോദിക്കുകയാണ് ഈ പതിനാറുകാരി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ, പരിസ്ഥിതിക്ക് വേണ്ടി ഗ്രെറ്റാ വര്‍ഷങ്ങളായി സമര മുഖത്തുണ്ട്.