തോക്ക് ലഭ്യമാകുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്ല് പ്രസിഡന്റ് ജോ ബൈഡന് ഒപ്പിട്ടു പാസ്സാക
അമേരിക്കയില്‍ ജനങ്ങള്‍ക്ക് തോക്ക് ലഭ്യമാകുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്ല് പ്രസിഡന്റ് ജോ ബൈഡന് ഒപ്പിട്ടു പാസ്സാക്കി.'ബൈപ്പാറ്റിസന് സേഫര്‍ കമ്യൂണിറ്റീസ് ആക്ട്' എന്ന പുതിയ ബില്ല് ഇരുസഭകളും അംഗീകരിച്ചു.