News World

കോവിഡ് രോഗികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളെ നിയമിച്ച് ഫിന്‍ലന്‍ഡ്

കോവിഡ് രോഗികളെ കണ്ടെത്താന്‍ വ്യത്യസ്തമായ സംവിധാനവുമായി ഫിന്‍ലന്‍ഡ്. ഹെല്‍സിങ്കി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത് പരിശീലനം ലഭിച്ച നായകളെയാണ്. പ്രത്യേകം ശേഖരിച്ച യാത്രക്കാരുടെ വിയര്‍പ്പ് മണത്തുനോക്കി സെക്കന്റുകള്‍ക്കുള്ളില്‍ ഇവര്‍ ഫലം അറിയിക്കും.