News World

ജീവന്‍ നിലനിര്‍ത്താനാകുന്ന ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ പര്യാപ്തമായ ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദ്രാവക രൂപത്തില്‍ വെള്ളം നിലനില്‍ക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് ഗ്രഹത്തിലെന്നാണ് റിപ്പോര്‍ട്ട്. നേച്ചര്‍ അസ്‌ട്രോണമി ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.