News World

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു തുടക്കമായി

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു തുടക്കമായി. നാളെയാണ് അറഫാ സംഗമം. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സൗദിക്ക് പുറത്ത് നിന്നുള്ള തീര്‍ത്ഥാടകരെ ഇത്തവണ ഹജ്ജിനു അനുവദിക്കുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.