ശ്രീലങ്കയിൽ പ്രക്ഷോഭം തണുപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ
സ്പീക്കർ മഹിന്ദ യാപ അബയവർധന ഇടക്കാല പ്രസിഡന്റാകും. ഒരു മാസത്തിനുള്ളിൽ സർക്കാർ രൂപീകരണത്തിന് ധാരണ..അതേസമയം പ്രസിഡന്റ് രാജിവയക്കുമന്നറിയിച്ചിട്ടും പ്രക്ഷോഭകർ പിന്മാറാൻ തയാറായില്ല.