കോവിഡിനെതിരെ ഹൈഡ്രോക്സി ക്ലോറോക്വിന് ഫലപ്രദമല്ല, ഉപയോഗം നിര്‍ത്തി വെച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് ലോകാരോഗ്യസംഘടന നിര്‍ത്തിവച്ചു. മരണനിരക്ക് കുറയ്!ക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന് സാധിക്കുന്നില്ലെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ലോകാരോഗ്യസംഘടന.