ഇന്ന് ഹിരോഷിമ ദിനം: അമേരിക്ക അണുബോംബ് വര്‍ഷിച്ചിട്ട് 75 വര്‍ഷം
ഇന്ന് ഹിരോഷിമാ ദിനം. ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ഹീനമായ അണുബോംബ് പ്രയോഗത്തിന് ഇന്ന് 75 വയസ്.