News World

ഇന്ന് ഹിരോഷിമ ദിനം

77 വർഷങ്ങൾക്ക്  മുൻപ് ഇതേ ദിവസമാണ്  ഹിരോഷിമയയിൽ 66,000ത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ച അണുബോംബ് പതിച്ചത്; അന്നത്തെ ആക്രമണത്തെ ചെറുത്ത അവശേഷിപ്പുകൾ ഇന്നും ജപ്പാൻ നഗരത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ അടയാളങ്ങളായി നിലനിൽക്കുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.