News World

ഹൂതി ഡ്രോണുകളെ തകർത്ത് സൗദി വ്യോമ പ്രതിരോധ സേന

ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ഹൂതി ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഹൂത്തി മിലീഷ്യകള്‍ ഭീഷണിയാണെന്ന് സഖ്യസേന ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.