News World

അമേരിക്കയിൽ നാശം വിതച്ച് ഇയാൻ ചുഴലി ശക്തി പ്രാപിക്കുന്നു; ജാഗ്രതാ നിര്‍ദേശം

അമേരിക്കയിൽ ഇയാൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ഫ്ലോറിഡയിൽ നിന്നും കരോലീനയിലേക്ക് എത്തുമ്പോഴേക്കും കാറ്റ് അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജോർജിയ,കരോലീന എന്നീ നഗരങ്ങളിൽ ജാഗ്രത നിർദേശം

Watch Mathrubhumi News on YouTube and subscribe regular updates.