News World

അമേരിക്കയിൽ കനത്ത നാശം വിതച്ച് ടൊർണാടോ ചുഴലിക്കാറ്റ്

അമേരിക്കയിൽ കനത്ത നാശം വിതച്ച് ടൊർണാടോ ചുഴലിക്കാറ്റ്. മരിച്ചവരുടെ എണ്ണം 100 ആയി. 30 തവണ കാറ്റ് ആഞ്ഞുവീശി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കെൻറക്കിയിൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.