News World

ഫ്ലോറിഡയിൽ നാശം വിതച്ച് യാൻ ചുഴലിക്കാറ്റ്; 23 പേരെ കാണാനില്ല

അമേരിക്കയിലെ ഫ്ലോറിഡയിൽ വീശിയടിച്ച അതിശക്തമായ യാൻ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. 23 പേരെ കാണാതായി. നേപ്പിൾസ് നഗരത്തിൽ മിക്കയിടങ്ങളിലും വെള്ളപ്പൊക്കം. വിമാനത്താവളങ്ങളും വാഹനഗതാഗതവും പൂർണതോതിൽ നിശ്ചലമാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.