News World

സൈബീരിയയിലെ ഉഷ്ണതരംഗത്തില്‍ ആശങ്കയോടെ ലോകം

സൈബീരിയയിലെ ഉഷ്ണതരംഗത്തില്‍ ആശങ്കയോടെ ലോകം. സാധാരണഗതിയില്‍ അനുഭവപ്പെടേണ്ടതിനേക്കാള്‍ 18 ഡിഗ്രി കൂടുതല്‍ ചൂടാണ് സൈബീരിയയില്‍ ഇപ്പോള്‍.