News World

ശൈത്യം സുന്ദരിയാക്കിയ വ്ലാഡിവോസ്‌തോക്ക്

കിഴക്കൻ റഷ്യയിലെ നഗരമായ വ്ലാഡിവോസ്‌തോക്ക് നിവാസികൾക്ക് അടുത്തിടെ ഒരു ചുഴലിക്കാറ്റ് നേരിടേണ്ടി വന്നു. എന്നാൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുമ്പോഴും മനോഹരമായ കാഴ്ചൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ