News World

ഇന്ത്യയും ചൈനയും ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്നുവെന്ന് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായിക്കാനായി ഇടപെടാന്‍ തയ്യാറാണെന്നും ട്രംപ്.