News World

ഇന്തൊനേഷ്യയിലും തിമോറിലും ഭീകരനാശം വിതച്ച് മഴയും കൊടും പ്രളയവും

ഇന്തൊനേഷ്യയിലും സമീപ രാജ്യമായ തിമോറിലും ഭീകരനാശം വിതച്ച് മഴയും കൊടും പ്രളയവും. ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലിൽ അമ്പതിലധികം പേർ മരിച്ചു; നിരവധി പേരെ കാണാതായി.പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിൽ ഒലിച്ചുപോയി.

Watch Mathrubhumi News on YouTube and subscribe regular updates.