News World

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പാകിസ്താനിൽ ഇമ്രാൻ സർക്കാരിന്റെ പതനം

പാകിസ്താനിൽ ഒന്നരവർഷം കാലാവധി ബാക്കിനിൽക്കെ ഇമ്രാൻ ഖാൻ സർക്കാരിന്റെ പതനം. ഭരണകക്ഷികൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.