അവിശ്വാസ പ്രമേയത്തിന് മുമ്പായി രാജി വെക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
അവിശ്വാസ പ്രമേയത്തിന് മുമ്പായി രാജി വെക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാളെയാണ് ഇമ്രാന് എതിരായ അവിശ്വാസം പാർലമെൻറിൽ അവതരിപ്പിക്കുക. പ്രതിപക്ഷത്തോടൊപ്പം ചേരുന്ന വിമത എംപിമാരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വർധിച്ച് വരികയാണ്.