ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിന്റെ പിച്ചിലേക്ക്; ഇമ്രാൻ ഖാന്റെ യാത്ര അറിയാം
ക്രിക്കറ്റിലൂടെ ജനപ്രീതി നേടി, സൈന്യത്തിന്റെ ഇഷ്ടക്കാരനായാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാന്റെ സ്ഥാനാരോഹണം. ചാരത്തലവന്റെ പേരിലുള്ള പിണക്കത്തിൽ തുടങ്ങിയ ഭിന്നത കോവിഡ് കാലത്ത് മറനീക്കി പുറത്ത് വന്നു. ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കില്ലെന്ന രാഷ്ട്രീയം ചരിത്രം ഇമ്രാൻ ഖാനും ആവർത്തിക്കുന്നു.