News World

പഞ്ച്ശീറിൽ മാത്രം താലിബാൻ കൊന്നൊടുക്കിയത് 20 സാധാരണ പൗരന്മാരെ

അഫ്ഗാനിലെ പഞ്ച്ശീറിൽ മാത്രം താലിബാൻ കൊന്നൊടുക്കിയത് 20 സാധാരണ പൗരന്മാരെയെന്ന് ബിബിസിയുടെ റിപ്പോർട്ട്. അതിനിടെ രാജ്യത്ത് നിന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് പൗരന്മാരുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.

Watch Mathrubhumi News on YouTube and subscribe regular updates.