ശ്രീലങ്കയിൽ രജപക്സെ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി
40 എംപിമാർ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ പീപ്പിൾസ് ഫ്രീഡം അലയൻസിന്റെ അംഗസംഖ്യ 105 ആയി ചുരുങ്ങി. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത്. ഇതിനിടെ ഇന്നലെ നിയമിതനായി ധനമന്ത്രി അലി സാബ്രി രാജിവെച്ചു.