News World

ചെറുത്ത് നിൽപ്പിനിടയിൽ ഇന്ന് യുക്രൈൻ സ്വാതന്ത്ര്യദിനം

ഇന്ന് യുക്രൈൻ സ്വാതന്ത്യദിനമാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശം ഇന്ന് ആറുമാസവും പിന്നിടുന്നു. യുദ്ധം മൂലം ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് റഷ്യ ആക്രമണങ്ങൾ കടുപ്പിക്കാൻ സാധ്യതയുണ്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.