News World

'ഭീകരരുടെ താവളമാക്കരുത്': താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും ഓസ്‌ട്രേലിയയും

അഫ്ഗാൻ മണ്ണ് ഭീകരരുടെ താവളം ആകരുത് എന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉള്ള സർക്കാർ വേണമെന്നു എസ് ജയശങ്കർ. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആശങ്കയോടെ കാണുന്നു എന്ന് ഓസ്‌ട്രേലിയ വിദേശ മന്ത്രി മാരിസ് പെയ്ൻ.

Watch Mathrubhumi News on YouTube and subscribe regular updates.