News World

മടക്കിയയച്ച അഫ്ഗാനിസ്ഥാന്‍ എം.പിക്ക് അടിയന്തിര വീസ നല്‍കി ഇന്ത്യ

വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ച അഫ്ഗാനിസ്ഥാന്‍ എം.പിക്ക് അടിയന്തിര വീസ നല്‍കി ഇന്ത്യ. രംഗിനാ കര്‍ഗറോട് ഖേദമറിയിച്ച വിദേശമന്ത്രാലയം, വീസക്കുള്ള അപേക്ഷ നല്‍കാനും അഭ്യര്‍ത്ഥിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.