News World

ഇന്തോനേഷ്യയിലെ സുനാമിയില്‍ മരണം 429 ആയി

ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണം 429 ആയി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്