News World

ട്രംപിന്റെ തലയുടെ പൊള്ളയായ രൂപം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ കലാകാരന്‍ കാള്‍ മോര്‍ട്ടന്‍

ഓസ്‌ട്രേലിയന്‍ കലാകാരന്‍ കാള്‍ മോര്‍ട്ടന്റെ ഒരു ഒരു കലാസൃഷ്ടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയുടെ പൊള്ളയായ രൂപമാണ് മോര്‍ട്ടന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പിന്നിലെ കാരണം എന്താണെന്നു നോക്കാം.