News World

താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചര്‍ച്ച നടത്തണം; യുഎന്‍ സെക്രട്ടറി

 ജനറല്‍ താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചര്‍ച്ച നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ച തരത്തില്‍ ഉള്ളതല്ല താലിബാന്റെ ഇടക്കാല സര്‍ക്കാരെന്നു യു.എസ് അഭിപ്രായപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.