News World

അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി നൽകി ഇറാൻ

അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി നൽകി ഇറാൻ. ഇന്ത്യൻ സമയം പുലർച്ചയോടെ ഇറാഖിലെ യു.എസ് വിമാനത്താവളത്തിൽ ഇറാന്റെ 12 ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. രാജ്യാന്തര വിപണിയിൽ എണ്ണ വില കുത്തനെ ഉയർന്നു. ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം അമേരിക്ക നിർത്തിവെച്ചു.