News World

യുഎസ് ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ് കാസിം സുലൈമാനി അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പെന്റഗണ്‍ പ്രതികരിച്ചു.