News World

ഇറാന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഉപരോധം വന്നേക്കും

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. മെയ് രണ്ട് മുതല്‍ ഉപരോധം നിലവില്‍ വരും. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇതേകുറിച്ച് വൈകാതെ പ്രഖ്യാപനം നടത്തും.